SPECIAL REPORT'ആ 26 പേര്‍ക്കും നമുക്കും ഇന്ന് സമാധാനത്തോടെ ഉറങ്ങാം; ഇന്ത്യന്‍ സൈന്യത്തിനും കേന്ദ്ര സര്‍ക്കാരിനും നന്ദി പറയുന്നു'; പഹല്‍ഗാം ഭീകരരെ വധിച്ചെന്ന അമിത് ഷായുടെ സ്ഥിരീകരണത്തിന് പിന്നാലെ പ്രതികരണവുമായി ഇരകളുടെ കുടുംബങ്ങള്സ്വന്തം ലേഖകൻ29 July 2025 4:31 PM IST